കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം

ഉപജില്ലാ കായികമേള




പാലോട് : പാലോട് ഉപജില്ലാ സ്‌കൂള്‍ കായികമേള നവംബര്‍ 9,10,11 തീയതികളില്‍ ഭരതന്നൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. പങ്കെടുക്കുന്ന സ്‌കൂളുകള്‍ 31-ന് മുമ്പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. 9,10 തീയതികളില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗം മത്സരങ്ങളും 11ന് എല്‍.പി., യു.പി. കിഡ്‌സ് വിഭാഗങ്ങളിലും മത്സരം നടക്കുമെന്ന് എ.ഇ.ഒ. അറിയിച്ചു.

No comments:

Post a Comment