| സ്ഥാപിതം | 01-06-1968 | ||
| സ്കൂള്‍ കോഡ് | 42026 | ||
| സ്ഥലം | മിതൃമ്മല | ||
| സ്കൂള്‍ വിലാസം | മിതൃമ്മല.പി.ഒ, മിതൃമ്മല | ||
| പിന്‍ കോഡ് | 695610 | ||
| സ്കൂള്‍ ഫോണ്‍ | 0472 2820503 | ||
| സ്കൂള്‍ ഇമെയില്‍ | gbhssmithirmala@gmail.in | ||
| സ്കൂള്‍ വെബ് സൈറ്റ് | {{{സ്കൂള്‍ വെബ് സൈറ്റ്}}} | ||
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ | ||
| റവന്യൂ ജില്ല | തിരുവനന്തപുരം | ||
| ഉപ ജില്ല | പാലോട് | ||
| ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍ | ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | ||
| മാധ്യമം | മലയാളം | ||
| ആണ്‍ കുട്ടികളുടെ എണ്ണം | 2268 | ||
| പെണ്‍ കുട്ടികളുടെ എണ്ണം | 2068 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം | 4336 | ||
| അദ്ധ്യാപകരുടെ എണ്ണം | 53 | ||
| പ്രിന്‍സിപ്പല്‍ | |||
| പ്രധാന അദ്ധ്യാപകന്‍ | |||
കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം
Showing posts with label എച്ച്.എസ്.എസ്. Show all posts
Showing posts with label എച്ച്.എസ്.എസ്. Show all posts
ജി.ബി.എച്ച്.എസ്.എസ്. മിതൃമല
ഗവണ്‍മെന്‍റ് . എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് മിതൃമല
തിരുവനന്തപുരം നഗരത്തില്‍ നിന്നും 40 കി.മീ മാറി ചരിത്രം ഉറങ്ങൂന്ന കല്ലറ പട്ടണത്തിനു സമീപം മിതൃമ്മല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവണ്‍മെന്‍റ് . എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് മിതൃമല.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗവണ്‍മെന്‍റ് . എച്ച്.എസ്. എസ്. ഭരതന്നൂര്‍
ഗവണ്‍മെന്‍റ ഹയര്‍ സെക്കന്‍ഡറി സ്കുള്‍
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കേരള സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | റവ. ടി. മാവു |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാന്‍ |
| 1942 - 51 | ജോണ്‍ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബന്‍ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസന്‍ |
| 1990 - 92 | സി. ജോസഫ് |
| 1992-01 | സുധീഷ് നിക്കോളാസ് |
| 2001 - 02 | ജെ. ഗോപിനാഥ് |
| 2002- 04 | ലളിത ജോണ്‍ |
| 2004- 05 | വല്‍സ ജോര്‍ജ് |
| 2005 - 08 | സുധീഷ് നിക്കോളാസ് |
Free Mid day Meals
As majority of the students belong to poor families, they depend on free mid day meals in school. Special care is taken that students are provided with good food. Free School Uniform and study materials are supplied to the poor and really needy.
Courtesy: School Wiki
NB: തെറ്റായ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ comment ദയവായി ഇടുക
ഇക്ബാല്‍ എച്ച്.എസ്.എസ് പെരിങ്ങമല
പാലോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ചരിത്രം
1976ജൂണില്ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1998-ത്ല്വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
Courtesy: School Wiki
NB: തെറ്റായ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ comment ദയവായി ഇടുക
NB: തെറ്റായ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ comment ദയവായി ഇടുക
Subscribe to:
Posts (Atom)







