കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം

ഗവണ്‍മെന്‍റ് . എച്ച്.എസ്. എസ്. ഭരതന്നൂര്‍


ഗവണ്‍മെന്‍റ ഹയര്‍ സെക്കന്‍ഡറി സ്കുള്‍


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13റവ. ടി. മാവു
1913 - 23(വിവരം ലഭ്യമല്ല)
1923 - 29മാണിക്യം പിള്ള
1929 - 41കെ.പി. വറീദ്
1941 - 42കെ. ജെസുമാന്‍
1942 - 51ജോണ്‍ പാവമണി
1951 - 55ക്രിസ്റ്റി ഗബ്രിയേല്‍
1955- 58പി.സി. മാത്യു
1958 - 61ഏണസ്റ്റ് ലേബന്‍
1961 - 72ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83കെ.എ. ഗൗരിക്കുട്ടി
1983 - 87അന്നമ്മ കുരുവിള
1987 - 88എ. മാലിനി
1989 - 90എ.പി. ശ്രീനിവാസന്‍
1990 - 92സി. ജോസഫ്
1992-01സുധീഷ് നിക്കോളാസ്
2001 - 02ജെ. ഗോപിനാഥ്
2002- 04ലളിത ജോണ്‍
2004- 05വല്‍സ ജോര്‍ജ്
2005 - 08സുധീഷ് നിക്കോളാസ്




Free Mid day Meals
As majority of the students belong to poor families, they depend on free mid day meals in school. Special care is taken that students are provided with good food. Free School Uniform and study materials are supplied to the poor and really needy.


Courtesy: School Wiki

NB: തെറ്റായ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ comment ദയവായി ഇടുക


No comments:

Post a Comment