കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം

ഇംഗീഷ് ഒളിമ്പ്യാഡ്: വിതുര, ജവാഹര്‍ കോളനി സ്കൂളുകള്‍ക്കു കിരീടം

നഗരത്തിലെ  സ്കൂളുകളെ പിന്തള്ളിയ ഗ്രാമീണ വിദ്യാലയങ്ങള്‍ക്ക് അഭിമാന വിജയം  നിങ്ങള്‍ക്ക് ആശംസകള്‍!
ഇംഗീഷ് ഒളിമ്പ്യാഡ്: വിതുര, ജവാഹര്‍ കോളനി സ്കൂളുകള്‍ക്കു കിരീടം പാലോട്: തിരുവനന്തപുരത്തു നടന്ന റവന്യൂജില്ല യുപി തല ഇംഗീഷ്  ഒളിമ്പ്യാഡില്‍ പാലോട് ഉപജില്ലയിലെ വിതുര യുപിഎസ് ഒന്നാം സ്ഥാനവും ജവാഹര്‍ കോളനി യുപിഎസ് രണ്ടാം സ്ഥാനവും നേടി. നഗരത്തിലെ  സ്കൂളുകളെ പിന്തള്ളിയാണ് ഗ്രാമ പ്രദേശത്തെ സ്കൂളുകള്‍ കിരീടം നേടിയത്. എസ്എസ്എ പദ്ധതി പ്രകാരം സംഘടിപ്പിച്ച ഒളിമ്പ്യാഡില്‍ ക്ളാസ്റൂം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിലാണു സ്കൂളുകള്‍ വിജയതിലകം അണിഞ്ഞത്.

No comments:

Post a Comment