കേരളാ സ്കൂള്‍ കലോത്സവം തത്സമയ സംപ്രേഷണം

എന്‍.എസ്.എസ്.എച്ച്.എസ്. പാലോട്





Gallery photos By: Himesh palode


പെരിങ്ങമല പഞ്ചായത്ത് ഓഫിസില്‍ നിന്നും ഓന്നര കിലോമിറ്റര്‍ അകലയായി അഗ്രിഫാംറോഡില്‍ പ്രകൃതിരമണീയമായ സഥലത്ത് സ്കുള്‍ സ്ഥിചെയ്യുന്നു.

  ചരിത്രം


നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയില് 1957ല് സമുദായ ആചാര്യ‍ന്‍ ശ്രീ. മന്നത്തു പത്മനാഭന്‍ സ്കുുള്‍ സ്ഥാപിച്ചുു. അഞ്ച് മുതല്‍ പത്തു വരെ ക്ളാസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.ആദ്യത്തെ പ്രധാനഅധ്യാപകന്‍ ശ്രീ.കെ.രാമകൃഷ്ണപിളളയും, ആദ്യത്തെ വിദ്യാ൪ത്ഥി പുഷ്കരാനന്ദന്‍ നായരുമാണ്.

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്3കെട്ടിടങ്ങളിലായി15 ക്ലാസ് മുറികളും, ലാബ്, ലൈബ്രറി ലാബ്, ലൈബ്രറി സൗകര്യങ്ങളും, വിശാലമായകളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ഇന്‍൪നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എം.എല്‍.എ.പാലോട് രവി
ശിവഗിരി മഠത്തിലെസൂഷ്മാനന്ദ സാമികള്‍
യുവ നടന്‍ ജയകൃഷ്ണന്‍




Courtesy: School Wiki

NB: തെറ്റായ വിവരങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ comment ദയവായി ഇടുക

No comments:

Post a Comment