തിരുവനന്തപുരം നഗരത്തിന്റെ നെടുമങ്ങാട് താൂലൂക്കില് പെപ്ട്ട്ട തൊളികോട് പന്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വി കെ കാണി ഗവണ് മെ൯റ് ഹൈസ്കൂള് പനയ്കോട്,'. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1933 ല്‍ സ്ഥാപിച്ച ഈ വിദ്യാലയംതിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1933ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ നാരായണ൯ കാണിയാണ് ഈവിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിലുമായി 18 കമ്പ്യൂട്ടറുകളുണ്ട്. ലാബുല്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കണ് വീന൪ ഷീബ സി എസ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിവിധ ക്ലബ്ബുകള്‍സജീവമായി പ്രവര്‍ത്തിക്കുന്നു.
മാനേജ്മെന്റ്മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ മന്ത്രി ശ്രീ എം വിജയകുമാ൪ ==സ്ഥാപിതം | 01-06-1933 | ||
സ്കൂള്‍ കോഡ് | 42062 | ||
സ്ഥലം | പനയ്കോട് | ||
സ്കൂള് വിലാസം | വി കെ കാണി ഗവണ് മെ൯റ് ഹൈസ്കൂള് പനയ്കോട്, പനയ്കോട് | ||
പിന്‍ കോഡ് | 695542 | ||
സ്കൂള്‍ ഫോണ്‍ | 04722879633 | ||
സ്കൂള്‍ ഇമെയില്‍ | vkkpancd@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | http://aupsmalappuram.org.in | ||
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ | ||
റവന്യൂ ജില്ല | തിരുവനന്തപുരം | ||
ഉപ ജില്ല | പാലോട്
| ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള് വിഭാഗം | പൊതു വിദ്യാലയം | ||
പഠന വിഭാഗങ്ങള്‍ | എല്‍ പി സ്കൂള് യുു പിസ്കൂള്‍ ഹൈ സ്കൂള് | ||
മാധ്യമം | മലയാളം | ||
ആണ്‍ കുട്ടികളുടെ എണ്ണം | 280 | ||
പെണ്‍ കുട്ടികളുടെ എണ്ണം | 279 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 559 | ||
അദ്ധ്യാപകരുടെ എണ്ണം | 24 | ||
പ്രിന്‍സിപ്പല്‍ | |||
പ്രധാന അദ്ധ്യാപകന്‍ | കുമാരി ശ്രീദേവി. ജി | ||
പി.ടി.ഏ. പ്രസിഡണ്ട് | ചെറുവക്കോണം സത്യന് |
No comments:
Post a Comment